Posted On
date_range Updated On
date_range ജർമനിയിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കാൻ വോെട്ടടുപ്പ്
ബർലിൻ: സ്വവർഗാനുകൂലികളുടെ വിവാഹം നിയമാനുസൃതമാക്കുന്നതു സംബന്ധിച്ച് ജർമൻ പാർലമെൻറിൽ വെള്ളിയാഴ്ച വോെട്ടടുപ്പ് നടക്കും. ബില്ലിനെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും പിന്തുണക്കുമെന്നാണ് കരുതുന്നത്. നിയമം പാസാക്കിയാൽ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനും അനുമതി ലഭിക്കും. ജർമൻ ചാൻസലർ അംഗലാ മെർകലിന് സ്വവർഗ വിവാഹത്തിന് അനുകൂല നിലപാടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.