ഹി​റ്റ്​​ല​റു​ടെ അ​ഞ്ച്​  ചി​ത്ര​ങ്ങ​ൾ ലേ​ല​ത്തി​ന്​ 

ല​ണ്ട​ൻ: ജ​ർ​മ​ൻ ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന അ​ഡോ​ൾ​ഫ്​ ഹി​റ്റ്​​ല​ർ വ​ര​ച്ച അ​ഞ്ചു ചി​ത്ര​ങ്ങ​ൾ ബ്രി​ട്ട​നി​ൽ ലേ​ലം ചെ​യ്യു​ന്നു. ലേ​ലം ജൂ​ലൈ ആ​റി​നു ന​ട​ക്കും. അ​ഞ്ചു ചി​ത്ര​ങ്ങ​ളി​ലൊ​ന്ന്​ ഹി​റ്റ്​​ല​ർ ഒ​പ്പു​വെ​ക്കാ​ത്ത​താ​ണ്. ര​ണ്ടെ​ണ്ണം 1900ക​ളു​ടെ തു​ട​ക്ക​ത്തി​ൽ വ​ര​ച്ച​താ​ണെ​ന്നും ബ്രി​ട്ട​നി​ലെ മു​ള്ളോ​ക്​​സ്​ ലേ​ല ക​മ്പ​നി അ​റി​യി​ച്ചു. 
നാ​ലു ചി​ത്ര​ങ്ങ​ളി​ലും ‘എ ​ഹി​റ്റ്​​ല​ർ’ എ​ന്ന്​ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.  ഒാ​രോ​ന്നി​നും 5000, 7000 പൗ​ണ്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​  ക​രു​തു​ന്ന​ത്. ഗ്രാ​മീ​ണ തെ​രു​വി​​​െൻറ കാ​ഴ്​​ച​ക​ളും പൂ​ക്ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഹി​റ്റ്​​ല​റു​ടെ ജ​ന്മ​സ്​​ഥ​ല​മാ​യ ഒാ​സ്​​ട്രി​യ​യി​ലെ ഡ​സ്​​റ്റി​നി​ലെ ക​വാ​ട​വു​മാ​ണ്​ ഒ​പ്പു​വെ​ച്ച നാ​ലു  ചി​ത്ര​ങ്ങ​ളി​ലു​ള്ള​ത്. ഹി​റ്റ്​​ല​റു​ടെ അ​ന​ന്ത​ര​വ​​​െൻറ കു​ഴി​മാ​ട​മാ​ണ്​ ഒ​പ്പു​പ​തി​ച്ചി​ട്ടി​ല്ലാ​ത്ത എ​ണ്ണ​ച്ചാ​യ ചി​ത്ര​ത്തി​ലേ​ത്. ഹി​റ്റ്​​ല​ർ 2000ത്തി​നും 3000നു​മി​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​താ​യി​ട്ടാ​ണ്​ ക​രു​തു​ന്ന​ത്.

Tags:    
News Summary - Five paintings by Adolf Hitler to go under the hammer in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.