Posted On
date_range Updated On
date_range പീഡനം മറച്ചുവെച്ചു; കർദിനാൾ കുറ്റക്കാരൻ
പാരിസ്: ലൈംഗിക അതിക്രമം മറച്ചുവെച്ചതിന് കർദിനാൾ കുറ്റക്കാരൻ. ഫ്രാൻസിലെ കത്തോ ലിക്ക സഭയിലെ ഉന്നതൻ കർദിനാൾ ഫിലിപ്പി ബാർബറിനെതിരെയാണ് നടപടി. ആറുമാസത്തെ തടവ ുശിക്ഷ ലഭിച്ച അദ്ദേഹം, രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.
ലിയോണിലെ ആർച് ബിഷപ്പായ ഫിലിപ്പി ബാർബറിനെ, അദ്ദേഹത്തിെൻറ അഭാവത്തിലാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. 2014ലും 2015ലും സഭയിൽ നടന്ന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.