ബ്രി​ട്ട​നി​ലെ ഷാ​ഡോ കാ​ബി​ന​റ്റി​ലേ​ക്ക്​ പ്രീ​തി കൗ​ർ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ആ​ദ്യ​മാ​യി സി​ഖ്​ വ​നി​ത എം.​പി​യാ​യ പ്രീ​ത്​ കൗ​ർ ഗി​ൽ ഷാ​ഡോ കാ​ബി​ന​റ്റി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വാ​യ ജെ​ർ​മി കോ​ർ​ബൈ​നാ​ണ്​ പ്രീ​ത്​ കൗ​റി​നെ നി​യ​മി​ച്ച​ത്.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ കാ​ബി​ന​റ്റി​ലേ​ക്ക്​​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്രീ​തി കൗ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ൺ എ​ട്ടി​ന്​ ബി​ർ​മി​ങ്​​ഹാം എ​ഡ്​​ജ്​​ബാ​സ്​​റ്റ​ണി​ൽ​നി​ന്നാ​ണ് പാ​ർ​ല​മ​െൻറി​േ​ല​ക്കെ​ത്തി​യ​ത്​. ഭ​ര​ണ​ക​ക്ഷി​യെ നി​രീ​ക്ഷി​ക്കു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന ബ​ദ​ല്‍ സം​വി​ധാ​ന​മാ​ണ് ഷാ​ഡോ കാ​ബി​ന​റ്റ്.

Tags:    
News Summary - Britain's First Woman Sikh Lawmaker Appointed Shadow Minister - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.