Posted On
date_range Updated On
date_range പനാസോണിക് ആസ്ഥാനം ആംസ്റ്റർഡാമിലേക്ക് മാറ്റുന്നു
ലണ്ടൻ: ബ്രെക്സിറ്റിനെ തുടർന്ന് ഒക്ടോബറോടെ ജാപ്പനീസ് കമ്പനിയായ പനാസോണിക് ആസ്ഥാനം ബ്രിട്ടനിൽനിന്ന് ആംസ്റ്റർഡാമിലേക്ക് മാറ്റുന്നു. 2019 മാർച്ചോടെ നിരവധി മൾട്ടിനാഷനൽ കമ്പനികൾ ബ്രിട്ടനിലെ വ്യാപാരം അവസാനിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
ആസ്ഥാനം ബ്രിട്ടനിൽനിന്ന് മാറ്റുന്ന കാര്യം ജാപ്പനീസ് കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനാണ് ബ്രിട്ടനിൽ കൂടുതൽ നിക്ഷേപമുള്ളത്. ഇവിടെ 800ഒാളം ജാപ്പനീസ് കമ്പനികൾ ഒരുലക്ഷത്തിലേറെ പേർക്ക് ജോലിനൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.