രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചിട്ടില്ളെന്ന് നൈജല്‍ ഫറാഷ്

ലണ്ടന്‍: രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചിട്ടില്ളെന്ന് ബ്രിട്ടന്‍െറ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ചുവടുപിഴച്ച നൈജല്‍ ഫറാഷ്. ബ്രെക്സിറ്റായി ഏറെകാലം മുമ്പ് മുറവിളിയുയര്‍ന്നിരുന്നു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഫറാഷിന്‍െറ പ്രഖ്യാപനം. അതില്‍ തനിക്കാവുന്നത് ചെയ്തു. യൂറോപ്യന്‍ യൂനിയനില്‍നിന്ന്  ബ്രിട്ടന്‍െറ വിടുതലിനായി സമ്മര്‍ദം ചെലുത്തി. ഒടുവില്‍ നാം വിജയിച്ചു. ജനുവരിയോടെ ബ്രെക്സിറ്റിന്‍െറ നടപടിക്രമങ്ങള്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. മുന്‍നിരകളില്‍നിന്ന് മാറിനിന്നു എന്നത് ശരിതന്നെ. എന്നാല്‍, രാഷ്ട്രീയം വിട്ടു എന്ന് അതിന് അര്‍ഥമില്ളെന്നും ഫറാഷ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.