Posted On
date_range Updated On
date_range ബ്രെക്സിറ്റിനു ശേഷം യൂറോപ്പ് ദുര്‍ബലമായി – റഷ്യൻ ഉപ പ്രധാനമന്ത്രി
മോസ്കോ: ബ്രെക്സിറ്റിനു ശേഷം യൂറോപ്പ് ക്ഷയിച്ചുതുടങ്ങിയെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അര്കാദെ വോര്കോവിച്ച്. യൂറോപ്പിന്‍െറ പ്രതാപമാണ് റഷ്യ ആഗ്രഹിക്കുന്നത്. ദുര്‍ബല പങ്കാളികളെ റഷ്യക്ക് ആവശ്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്സിറ്റിനെ അനുകൂലിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ളെന്നും അത് ബ്രിട്ടീഷ് നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.