Posted On
date_range Updated On
date_range ബ്രെക്സിറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് തെരേസ മെയ്
ലണ്ടന്‍: ബ്രെക്സിറ്റില്‍നിന്ന് പിന്നോട്ടില്ളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവര്‍ത്തിച്ചു. രണ്ടാംഹിത പരിശോധനക്കുള്ള സാധ്യതയും തള്ളിക്കളഞ്ഞ തെരേസ 2017ലല്ലാതെ 50ാം അനുഛേദം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയില്ളെന്നും വ്യക്തമാക്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്ന തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്സിറ്റ് നടപ്പാക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.