Posted On
date_range Updated On
date_range രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന സൂചനയുമായി ടോണി ബ്ളെയര്‍
ലണ്ടന്‍: രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന സൂചന നല്‍കി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയര്‍ രംഗത്ത്. ബ്രിട്ടന്‍ രാഷ്ട്രീയത്തില്‍ നിലവില്‍ ശൂന്യത അനുഭവപ്പെടുന്നുണ്ടെന്നും ആ ശൂന്യത നികത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടോണി ബ്ളെയര്‍ പറഞ്ഞു. എസ്ക്വയര്‍ മാഗസിനുമായി നടത്തിയ അഭിമുഖത്തിലാണ് ബ്ളെയര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അള്‍ട്രാ ലെഫ്റ്റായ ജെറമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടി പാര്‍ലമെന്‍റിനെ തള്ളി തെരുവിന്‍െറ രാഷ്ട്രീയം സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.