Posted On
date_range Updated On
date_range തന്‍െറ പിന്‍ഗാമിയാവാന്‍ ഗുട്ടെറസ് അനുയോജ്യനെന്ന് ബാന്‍ കി മൂണ്‍
റോം: അന്‍േറാണിയോ ഗുട്ടെറസ് തന്‍െറ പിന്‍ഗാമിയാവാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഗുട്ടെറസിന് പോര്‍ചുഗല്‍ പ്രധാനമന്ത്രിയെന്ന അനുഭവസമ്പത്തുണ്ട്. ആഗോള വിഷയങ്ങളില്‍ അദ്ദേഹത്തിന്‍െറ അറിവ് ഐക്യരാഷ്ട്ര സഭയെ ഏതു പ്രതിസന്ധിയെയും നേരിടാന്‍ സഹായിക്കും -ബാന്‍ കി മൂണ്‍ പറഞ്ഞു.
ബുധനാഴ്ച രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ 15 അംഗങ്ങളില്‍ 13 പേരും ഗുട്ടെറസിനെ പിന്തുണച്ചതോടെയാണ് അടുത്ത സെക്രട്ടറി ജനറലാകുമെന്ന് ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.