തുര്‍ക്കി–ഇ.യു ധാരണയായി; ഗ്രീസിലേക്ക് അഭയാര്‍ഥിപ്രവാഹം


ആതന്‍സ്: കുടിയേറ്റക്കാരുടെ എണ്ണം കുറക്കാന്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധാരണയിലത്തെിയതിനു പിന്നാലെ ഗ്രീസിലേക്ക് അഭയാര്‍ഥിപ്രവാഹം തുടരുന്നു. അഞ്ചുബോട്ടുകളിലായി 30 സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍നിന്ന് ഗ്രീസിലത്തെിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍പേര്‍ ഗ്രീസിലെ ലെസ്ബോസിലത്തൊന്‍ തിടുക്കംകൂട്ടുകയാണ്. ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കി തിരികെ സ്വീകരിക്കണമെന്നാണ് കരാറിലെ പ്രധാന തീരുമാനം. തിരികെ സ്വീകരിക്കുന്നവര്‍ക്കു പകരമായി സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയന്‍ ഏറ്റെടുക്കുമെന്നാണ് ധാരണ.
എന്നാല്‍, യൂറോപ്പിനെ ലക്ഷ്യംവെക്കുന്ന അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ തങ്ങാന്‍ തയാറല്ളെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.