Posted On
date_range Updated On
date_range അമേരിക്കന്‍ പോപ് ഗായികയുടെ മരണത്തിന്‍െറ ചുരുളഴിയുന്നില്ല
ന്യൂയോര്‍ക്: അമേരിക്കന്‍ പോപ് ഗായിക ക്രിസ്തീന ഗ്രിമ്മിയുടെ കൊലപാതകത്തിന്‍െറ കാരണം കണ്ടത്തൊനാവാതെ പൊലീസ് വലയുന്നു. കൊലപാതകിയുടെ ലക്ഷ്യമെന്തെന്ന് കണ്ടത്തെിയിട്ടില്ളെന്ന് യു.എസ് പൊലീസ് വ്യക്തമാക്കി.
സ്റ്റേജ് പരിപാടിക്കുശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് ഗ്രിമ്മിക്ക് വെടിയേറ്റത്. 26കാരനായ കെവിന് ജെയിംസ് ലോയ്ബില് ആണ് വെടിയുതിര്‍ത്തതെന്ന് തിരിച്ചറിഞ്ഞു. കൃത്യത്തിനുശേഷം ആക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
ഗ്രിമ്മിയോടുള്ള ആരാധന മൂത്തതാവാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. അക്രമം നടക്കുമ്പോള്‍ ലോയ്ബിലിന്െറ കൈവശം രണ്ടു തോക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.