Posted On
date_range Updated On
date_range തുര്‍ക്കി വ്യോമാക്രമണത്തില്‍ 20 കുര്‍ദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
അങ്കാറ: തുര്‍ക്കിയിലെ ഹക്കാരി പ്രവിശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖിലെ, പി.കെ.കെ കേന്ദ്രങ്ങളായ ഇറാഖിലെ അവാസിന്‍, ഖന്‍ദില്‍, ഗാറ, എന്നിവിടങ്ങളിലും തുര്‍ക്കി ആക്രമണം നടത്തി.
തുര്‍ക്കി, യു.എസ്, യൂറോപ്യന്‍ യൂനിയന്‍ എന്നിവര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പി.കെ.കെ കഴിഞ്ഞ ജൂലൈയിലാണ് തുര്‍ക്കിക്കെതിരെ സായുധ ആക്രമണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.