Posted On
date_range Updated On
date_range ഡയാനയുടെ ഷൂവിന് 1800 പൗണ്ട്
ലണ്ടൻ: ബ്രിട്ടനിലെ അന്തരിച്ച ഡയാന രാജകുമാരിയുടെ ഒരു ജോടി ഷൂ ലേലത്തിൽവെച്ചപ്പോൾ അതിന് ലഭിച്ചത് 1800 പൗണ്ട്.
വെളുത്ത നിറത്തിലുള്ള അടിഭാഗം പരന്ന ലതർ ഷൂ ഡയാന തെൻറ 19ാമത്തെ വയസ്സിൽ ധരിച്ചിരുന്നവയാണ്. ആ സമയത്ത് അവർ ശിശുപരിപാലക കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നുവെന്നും അപ്പോഴുള്ള അവരുടെ േഫാേട്ടായിൽ ഇത് കാലിൽ കാണുന്നുണ്ടെന്നും ലേലം നടത്തിയ ഡൊമിനിക് വിേൻറഴ്സ് ഒാക്ഷൻ ഹൗസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.