ഈ​ജി​പ്തി​ൽ ബ​സ് ട്ര​ക്കി​ലി​ടി​ച്ച് 17 മ​ര​ണം

കൈ​റോ: ഈ​ജി​പ്തി​ൽ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് 17 പേ​ർ മ​രി​ച്ചു. ന്യൂ ​വാ​ലി പ്ര​വി​ശ്യ​യി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

26 ആം​ബു​ല​ൻ​സു​ക​ളി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​ക​ളി​ലും മോ​ർ​ച്ച​റി​ക​ളി​ലും എ​ത്തി​ച്ച​ത്.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ട്ര​ക്കി​ൽ ബ​സ് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു​.

Tags:    
News Summary - Egypt bus crash with truck 17 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.