Posted On
date_range Updated On
date_range ജെറി ഹാളിൽ നിന്ന് വിവാഹമോചനം; അപേക്ഷ നൽകി മർഡോക്
വാഷിങ്ടൺ: 91ാം വയസ്സിൽ പത്നി ജെറി ഹാളുമായി വിവാഹ ബന്ധം വേർപെടുത്താൻ അപേക്ഷ നൽകി മാധ്യമ ഭീമൻ റൂപർട്ട് മർഡോക്. ആറു വർഷം ഒന്നിച്ചു കഴിഞ്ഞ ശേഷമാണ് മോഡലും നടിയുമായ 66കാരിയിൽനിന്ന് വിവാഹ മോചനം നടത്തുന്നത്.
2016 ലായിരുന്നു ഇരുവരുടെയും വിവാഹം. മർഡോകിനിത് നാലാം വിവാഹമോചനമാണ്. യു.എസിൽ മുൻനിര മാധ്യമ സ്ഥാപനങ്ങളേറെയും നിയന്ത്രിക്കുന്നത് മർഡോക്കിന്റെ ന്യൂസ് കോർപറേഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.