സാറ ദുതർതേ
Posted On
date_range Updated On
date_range ദുതർതേയുടെ മകൾ ഫിലിപ്പീൻസ് വൈസ് പ്രസിഡൻറ് സ്ഥാനാർഥി
മനില: ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുതർതേയുടെ മകൾ സാറ ദുതർതേ കാർപിയോ വൈസ്പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. 2022 മേയിലാണ് തെരഞ്ഞെടുപ്പ്. ദുതർതേയുടെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി പിൻമാറിയതിനെ തുടർന്നാണ് 43കാരിയായ സാറക്ക് നറുക്ക് വീണത്. ദുതർതേക്ക് പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതിന് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.