Posted On
date_range Updated On
date_range റഷ്യയിൽ ഒരുദിവസത്തെ കോവിഡ് മരണം ആയിരം കടന്നു
മോസ്കോ: റഷ്യയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആദ്യമായാണ് രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഇത്രയും പേർ മരിക്കുന്നത്. ശനിയാഴ്ച 33,208 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1002 പേർ മരിക്കുകയും ചെയ്തു. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.