ബ​ലൂ​ചി​സ്താ​നി​ൽ ഏറ്റുമുട്ടൽ: അഞ്ച് മരണം

ക​റാ​ച്ചി: പാ​കി​സ്താ​നി​ലെ ബ​ലൂ​ചി​സ്താ​നി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു ഭീ​ക​ര​നും കൊ​ല്ല​പ്പെ​ട്ടു. ധാ​ന സെ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് പൊ​ലീ​സു​കാ​രും ഒ​രു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട​താ​യി ഷെ​റാ​നി മേ​ഖ​ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ബി​ലാ​ർ ശ​ബീ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഭീ​ക​ര​രെ പ​ടി​കൂ​ടാ​നാ​യി​ല്ല. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​ന്റെ മൃ​ത​ദേ​ഹം ഭീ​ക​ര വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - Clash in Balochistan: Five dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.