Posted On
date_range Updated On
date_range ചൈന പിടിമുറുക്കിയ ഹോങ്കോങ്ങിൽ ഒരു മാധ്യമ സ്ഥാപനംകൂടി പൂട്ടി
ഹോങ്കോങ്: ചൈന പിടിമുറുക്കിയ ഹോങ്കോങ്ങിൽ മറ്റൊരു മാധ്യമസ്ഥാപനം കൂടി അടച്ചുപൂട്ടി. സ്വതന്ത്ര ഓൺലൈൻ മാധ്യമമായ 'സിറ്റിസൺ ന്യൂസ്' ആണ് പൂട്ടിയത്.
നേരേത്ത രണ്ട് മാധ്യമങ്ങൾ അടച്ചുപൂട്ടിയിരുന്നു. ഇതിലൊന്നായ 'സ്റ്റാൻഡ് ന്യൂസ്' ഓഫിസ് റെയ്ഡ്ചെയ്ത പൊലീസ് ഏഴു ജീവനക്കാരെ അറസ്റ്റ് ചെയ്തു.സമാന അനുഭവം ഭയന്നാണ് നടപടിയെന്ന് സിറ്റിസൺ ന്യൂസ് പ്രതിനിധി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.