ബൈ​ഹി​ത​ൻ അ​ണ​ക്കെ​ട്ട്​

ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ജ​ല വൈ​ദ്യു​ത പ​ദ്ധ​തി ചൈ​ന​യി​ൽ തു​ട​ങ്ങി

​െബ​യ്​​ജി​ങ്​: ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ജ​ല വൈ​ദ്യു​തി തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി ചൈ​ന അ​റി​യി​ച്ചു. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ദി​യാ​യ യാ​ങ്​​റ്റ്​​സി​യു​ടെ കൈ​വ​​ഴി​യാ​യ ജി​ൻ​ശ ന​ദി​യി​ലെ ബൈ​ഹി​ത​ൻ അ​ണ​ക്കെ​ട്ട്​ വ​ഴി​യാ​ണ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം തു​ട​ങ്ങി​യ​ത്.

ജൈ​വ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തി​നു​ള്ള ചൈ​ന​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ അ​ണ​ക്കെ​ട്ട്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​​ പാ​ർ​ട്ടി​യു​ടെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ൻെ​റ ഭാ​ഗ​മാ​യാ​ണ്​ അ​ണ​ക്കെ​ട്ട്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്​ സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം.

ലോ​ക​ത്തെ ഒ​ന്നാ​മ​ത്തെ വ​ലി​യ അ​ണ​ക്കെ​ട്ട്​ ചൈ​ന​യി​ലെ യാ​ങ്​​റ്റ്​​സി ന​ദി​യി​ലെ ത്രീ ​ഗോ​ർ​ജ​സാ​ണ്​ .

Tags:    
News Summary - World's Second-Largest Hydropower Dam Goes Live In China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.