Posted On
date_range Updated On
date_range ബ്രിട്ടനിലെ ആദ്യ വനിത സ്പീക്കർ ബ്രെറ്റി ബൂത്രോയ്ഡ് അന്തരിച്ചു
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ വനിത സ്പീക്കർ ബ്രെറ്റി ബൂത്രോയ്ഡ് (93) അന്തരിച്ചു. 1992 ഏപ്രിലിൽ സ്പീക്കറായ അവർ 2000 ഒക്ടോബർവരെ തുടർന്നു. 1973 മുതൽ 2000 വരെ വെസ്റ്റ് ബ്രോംവിച്ചിൽനിന്നുള്ള ലേബർ പാർട്ടി എം.പിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.