Posted On
date_range Updated On
date_range ഇറ്റലിയിൽ കറുത്ത വർഗക്കാരനെ അടിച്ചുകൊന്നു
റോം: വാക്കേറ്റത്തിനിടെ സ്കൂൾ കാലത്തെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇറ്റലിയിൽ കറുത്തവർഗക്കാരനെ ക്രൂരമായി അടിച്ചുകൊന്നു.
വില്ലീ മോണ്ടിറോ ദ്വാർതെ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. വില്ലിയുടെ മരണം ഇറ്റലിയിൽ വംശീയതക്കെതിരെ ശക്തമായ പ്രക്ഷോഭം സൃഷ്ടിച്ചിട്ടുണ്ട്. വില്ലിയുടെ സംസ്കാര യാത്രയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ഗിസിപ്പെ കോെൻറ അടക്കം നൂറുകണക്കിന് പേർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.