Posted On
date_range Updated On
date_range നേരത്തെ മടങ്ങി ബൈഡൻ
ന്യൂഡൽഹി: ഉച്ചകോടിയുടെ അവസാനദിവസം നേരത്തെ മടങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രാവിലെ രാജ്ഘട്ട് സന്ദർശിച്ചശേഷം അവസാന സെഷനിൽ പങ്കെടുക്കാതെ ബൈഡൻ വിയറ്റ്നാമിലേക്ക് പോയി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസയും അവസാന സെഷനിൽ പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.