Posted On
date_range Updated On
date_range ബലോചിസ്താനിൽ ബസ് മറിഞ്ഞ് 15 മരണം; ഒമ്പത് പേർക്ക് പരിക്ക്
ഉത്തൽ(ബലൂചിസ്താൻ): ബലൂചിസ്താനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും മൂന്ന് പേർ കുട്ടികളുമാണ്. ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബലൂചിസ്താനിലെ ലാസ്ബെല ജില്ലയിൽ ഉത്തൽ നഗരത്തിന് സമീപം ക്വെട്ട-കറാച്ചി ഹൈവേയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിേപാർട്ട് ചെയ്തു.
ബലൂചിസ്ഥാനിലെ പഞ്ജ്ഗുറിൽ നിന്ന് കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.