ഇക്വഡോറിലും പെറുവിലും ഭൂചലനം; 15 മരണം

ക്വിറ്റോ: ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഇക്വഡോർ, പെറു എന്നിവിടങ്ങളിൽ ഭൂചലനം. ഇക്വഡോറിൽ 14ഉം പെറുവിൽ ഒരാളും മരിച്ചു. ഇക്വഡോറിലെ ഗ്വയാസ് മേഖലയിൽ ഭൂകമ്പമാപിനിയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇവിടെ 381 പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - At least 13 dead after magnitude 6.8 earthquake shakes Ecuador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.