Posted On
date_range Updated On
date_range തുർക്കിയിൽ ട്രെയിൻ പാളം തെറ്റി 24 മരണം
അങ്കാര: വടക്കു പടിഞ്ഞാറൻ തുർക്കിയിൽ ട്രെയിൻ പാളംതെറ്റി 24 പേർ മരിച്ചു. ഇസ്താംബൂളിൽ നിന്ന് ബൾഗേറിയൻ അതിർത്തിയായ കാപികൂളിലേക്ക് വരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
ആറ് ബോഗികളാണ് പാളംതെറ്റിയത്. ആറ് ബോഗികളിലായി 360ലേെറ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിെൻറ കാരണം വ്യക്തമല്ല. എന്നാൽ മോശമായ കാലാവസ്ഥയും മണ്ണിടിച്ചിലുമാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിെലത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.