Posted On
date_range Updated On
date_range പാകിസ്താനിൽ ചാവേർ സ്ഫോടനം; 11 മരണം
പെഷാവർ: പാകിസ്താനിൽ സൈന്യത്തിനെതിരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വാത് ജില്ലയിെല ഖൈബർ പക്തൂൺവാല മേഖലയിെല കബാൽ തെഹ്സിലിലാണ് സംഭവം. പാക്സൈന്യത്തിെൻറ സ്പോർട്സ് യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്. നിരോധിത സംഘടനയായ തഹ്രീകെ താലിബാൻ പാകിസ്താൻ ആക്രമണത്തിെൻറ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.