ചൈനയിൽ മനുഷ്യമുഖമുള്ള ചിലന്തി; സ്പൈഡർമാനെന്ന് സോഷ്യൽ മീഡിയ (video)

മനുഷ്യമുഖമുള്ള ചിലന്തിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ചൈനയിലാണ് ചിലന്തിയെ കണ്ടെത്തിയത്. ഇതിന്‍റെ പുറംഭാഗത്തിന് മനുഷ്യമുഖത്തിന്‍റെ രൂപമാണുള്ളത്. ഇതാണ് കൗതുകത്തിന് കാരണം.

സ്പൈഡർമാന്‍റെ അവതാരമാണോയെന്നാണ് ചിലരുടെ ചോദ്യം. ചൈനയിലെ പീപിൾസ് ഡെയിലി ചിലന്തിയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ഹുനാൻ പ്രവിശ്യയിലെ വീട്ടിനുള്ളിലാണ് ചിലന്തിയെ കണ്ടെത്തിയത്. പച്ച നിറത്തിലുള്ള ചിലന്തിയുടെ പുറത്തെ കറുത്ത വരകളിലാണ് മനുഷ്യമുഖം തെളിഞ്ഞ് കാണുന്നത്.

Tags:    
News Summary - Spider with human face caught in China -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.