സിറിയ: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സംഘര്‍ഷം

ഡമസ്കസ്: രാജ്യവ്യാപക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സിറിയന്‍ തലസ്ഥാനമായ ഡമസ്കസിന് സമീപം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. വാദി ബറാദ മേഖലയിലാണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 

ഫത്തഹ് അല്‍ ശാം ഫ്രണ്ടിന്‍െറ സാന്നിധ്യമുള്ള മേഖലയില്‍ സൈനിക ഹെലികോപ്ടറുകള്‍ വെള്ളിയാഴ്ച ആക്രമണം നടത്തി. ആരാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് അറിയില്ളെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. 
ഡമസ്കസിലേക്കുള്ള വെള്ളം വിതരണ ശൃംഖലക്കുനേരെ വിമതര്‍ ആക്രമണം നടത്തിയതാണ് തിരിച്ചടിക്ക് കാരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. വിമതരുടെ ആക്രമണം മൂലം, ഡമസ്കസിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 40 ലക്ഷം പേര്‍ വെള്ളമില്ലാതെ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര സഭ കഴ

Tags:    
News Summary - problems in syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.