പാ​ന​മ: മ​റി​യം ശ​രീ​ഫും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​യി 

ഇ​സ്​​ലാ​മാ​ബാ​ദ്​: ക​ള്ള​പ്പ​ണ നി​ക്ഷേ​പ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​​െൻറ മ​ക​ൾ മ​റി​യ​ത്തെ​യും ചോ​ദ്യം ചെ​യ്​​തു. സു​പ്രീം​കോ​ട​തി നി​ർ​മി​ച്ച സം​യു​ക്ത അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ മ​റി​യ​ത്തെ ചോ​ദ്യം ചെ​യ്​​ത​ത്. ബു​ധ​നാ​ഴ്​​ച ശ​രീ​ഫി​​​െൻറ മൂ​ത്ത​മ​ക​ൻ ഹു​സൈ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ൽ ഹാ​ജ​രാ​യി​രു​ന്നു. ഭ​ർ​ത്താ​വി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി​ക്കു​മൊ​പ്പ​മാ​ണ്​  മ​റി​യം എ​ത്തി​യ​ത്. ശ​രീ​ഫി​നും കു​ടും​ബ​ത്തി​നും ക​ള്ള​പ്പ​ണ നി​ക്ഷേ​പ​മു​ണ്ടെ​ന്ന പാ​ന​മ പേ​പ്പേ​ഴ്​​സ്​ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ്​ സു​പ്രീം​കോ​ട​തി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യ​മി​ച്ച​ത്.

Tags:    
News Summary - Panama Papers probe: Sharif's-daughter-Maryam-Nawaz-to-appear-before-JIT malayalam news, world, madhyamam,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.