വാ​ട്​​സ്​​ആ​പ്​ വ​ഴി പ്ര​വാ​ച​ക​നെ നി​ന്ദി​ച്ച യു​വാ​വി​ന്​ വ​ധ​ശി​ക്ഷ 

ഇ​സ്​​ലാ​മാ​ബാ​ദ്​: കി​ഴ​ക്ക​ൻ പാ​കി​സ്​​താ​നി​ൽ വാ​ട്​​സ്​​ആ​പ്​ വ​ഴി പ്ര​വാ​ച​ക​നെ അ​വ​ഹേ​ളി​ച്ച ക്രി​സ്​​ത്യ​ൻ യു​വാ​വി​ന്​ വ​ധ​ശി​ക്ഷ വി​ധി​ച്ചു. 2016 ജൂ​ൈ​ല​യി​ലാ​ണ്​ ന​ദീം ജ​യിം​സി​നെ (35) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ന​ദീം സു​ഹൃ​ത്തി​ന്​ മ​ത​നി​ന്ദ​പ​രാ​മ​ർ​ശ​ങ്ങ​ള​ട​ങ്ങി​യ സ​ന്ദേ​ശം കൈ​മാ​റി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. പാ​കി​സ്​​താ​നി​ൽ മ​ത​നി​ന്ദ ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​മാ​ണ്. പ്ര​വാ​ച​ക​നെ അ​വ​ഹേ​ളി​ക്കു​ന്ന​ത്​ വ​ധ​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളു​ടെ പ​രി​ധി​യി​ലും.  
Tags:    
News Summary - Pakistani Christian sentenced to death for sending for insulting Prophet Mohammed via WhatsApp -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.