കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ കേ​സ്​: മൂ​ന്ന്​ ജ​ഡ്​​ജി​മാ​രെ  നി​ർ​ദേ​ശി​ക്കും

ഇ​സ്​​ലാ​മാ​ബാ​ദ്​: കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​​​െൻറ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ​കോ​ട​തി നി​യോ​ഗി​ച്ച ജ​ഡ്​​ജി​മാ​രു​ടെ അ​നൗ​ദ്യോ​ഗി​ക പാ​ന​ലി​ലേ​ക്ക്​ മൂ​ന്നു​പേ​രെ പാ​കി​സ്​​താ​ൻ ശി​പാ​ർ​ശ ചെ​യ്യും. ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്​ പാ​ക്​ സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച കു​ൽ​ഭൂ​ഷ​ൺ ഇ​പ്പോ​ൾ അ​വി​ടെ ത​ട​വി​ൽ ക​ഴി​യു​ക​യാ​ണ്.

പാ​ക്​ അ​​റ്റോ​ണി ജ​ന​റ​ൽ അ​ഷ്​​ത​ർ ഒൗ​സാ​ഫ്​ ന​യി​ക്കു​ന്ന ന​യ​​ത​ന്ത്ര​സം​ഘം ​െഎ.​സി.​ജെ പ്ര​സി​ഡ​ൻ​റ്​ റോ​ണി അ​ബ്ര​ഹാ​മി​ന്​ മു​മ്പാ​കെ ജ​ഡ്​​ജി​മാ​രു​ടെ പേ​രു​ക​ൾ നി​​ർ​ദേ​ശി​ക്കും. മു​ൻ പാ​ക്​ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രാ​യ നാ​സി​റു​ൽ മു​ൽ​ക്, ത​ദ​സ്സു​ദ്​ ജീ​ലാ​നി, മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ മ​ക്​​തൂം അ​ലി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ പാ​ന​ലി​ലേ​ക്ക്​ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്.

Tags:    
News Summary - kulbhushn jadav case three judge to be nominated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.