Posted On
date_range Updated On
date_range ജയിൽ പ്രക്ഷോഭം: ഈജിപ്തിൽ ബദീഅ് അടക്കം 11 പേർക്ക് ജീവപര്യന്തം
കൈറോ: 2011ലെ ജനകീയ വിപ്ലവകാലത്ത് നടന്ന ജയിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുസ്ലിം ബ്രദർഹുഡ് നേതാവ് മുഹമ്മദ് ബദീഅ് ഉൾപ്പെടെ 11 പേരെ ഈജിപ്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതേകുറ്റത്തിന് എട്ടുപേർക്ക് 15 വർഷം തടവും വിധിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബദീഅ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.