Posted On
date_range Updated On
date_range നേപ്പാളിൽ ബസപകടം: ഇന്ത്യക്കാരി ഉൾപ്പെടെ 31 മരണം
കാഠ്മണ്ഡു: നേപ്പാളിൽ അമിതമായി യാത്രക്കാരെ കയറ്റിയ ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരിയുൾപ്പെടെ 31 പേർ മരിച്ചു. ധാഡിങ് ജില്ലയിലാണ് സംഭവം. കാഠ്മണ്ഡുവിൽ നിന്ന് ഖട്ടാബേസിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 28 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട് .12 പേരെ തിരിച്ചറിഞ്ഞു. ഇന്ത്യക്കാരിയായ മമത ദേവിയാണ് മരിച്ചത്. ബസിൽ 52യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.