Posted On
date_range Updated On
date_range ഇന്ത്യ-ശ്രീലങ്ക കുടിവെള്ള പദ്ധതി
തെൽഅവീവ്: 2024ഓടെ എല്ലാ ഇന്ത്യക്കാർക്കും പൈപ്പ് വെള്ളം ഉറപ്പാക്കുന്നതിന് ഇസ്രായേലിെൻറ സഹായം തേടി ഇന്ത്യ. പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി അടുത്താഴ്ച മുതിർന്ന മന്ത്രിയടങ്ങുന്ന ഇന്ത്യൻ സംഘം ഇസ്രായേലിലെത്തും. 2024ഓടെ രാജ്യത്തെ എല്ലാ വീടുകളിലേക്കും പൈപ്പ് വെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷന് 3.5 ലക്ഷംകോടി രൂപ നീക്കിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
മോദിയുടെ ഇസ്രായേൽ സന്ദർശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും ജല-കാർഷിക മേഖലകളിലെ വികസനം ലക്ഷ്യമിട്ട് പങ്കാളിത്തത്തിനു ധാരണയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.