Posted On
date_range Updated On
date_range ഉയ്ഗൂറുകൾക്ക് ഐക്യദാർഢ്യവുമായി ഹോങ്കോങ്ങിലെ ജനാധിപത്യാനുകൂലികളുടെ റാലി
ഹോങ്കോങ്: പീഡനമനുഭവിക്കുന്ന ചൈനയിലെ ഉയ്ഗൂർ മുസ്ലിം വംശീയ ന്യൂനപക്ഷത്തിന് പിന്തുണയർപ്പിച്ച് ഹോങ്കോങ്ങിലെ ജനാധിപത്യാനുകൂലികളുടെ റാലി. ആയിരത്തോളം പേർ പെങ്കടുത്ത റാലിയിൽ ഉയ്ഗൂറുകളുടെ ‘കിഴക്കൻ തുർകിസ്താൻ’ പതാക വീശി. സർക്കാർ കെട്ടിടത്തിലെ ചൈനീസ് പതാക അഴിക്കാനുള്ള സമരക്കാരിലൊരാളുടെ ശ്രമത്തെ തുടർന്ന് രംഗത്തിറങ്ങിയ പൊലീസ് റാലി ബലം പ്രയോഗിച്ച് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.