ഇ​റാ​നെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​ൽ യു.​എ​സ്​ ഒ​റ്റ​പ്പെ​ട്ടു –ഹ​സ​ൻ റൂ​ഹാ​നി

തെ​ഹ്​​റാ​ൻ: ത​ങ്ങ​ൾ​ക്കെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​ലൂ​ടെ യു.​എ​സ്​ മു​െ​മ്പാ​ന്നു​മില്ലാ​ത്ത വി​ധം ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​റ്റ​പ്പെ​ട്ട​താ​യി ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി. സ​ർ​ക്കാ​ർ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ൽ രാജ്യത്തെ അഭിമുഖീകരിച്ച്​ സംസാരിക്കവെ​യാ​ണ്​ റൂ​ഹാ​നി അ​ഭി​പ്രാ​യ​ം പ്ര​ക​ട​ിപ്പിച്ചത്.

അ​മേ​രി​ക്ക​യു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ നീ​ക്ക​ങ്ങ​ൾ സ​ഖ്യ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ല​ട​ക്കം അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ്രി​ട്ട​നി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധം പ്ര​ഭാ​ഷ​ണ​ത്തി​ൽ റൂ​ഹാ​നി ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തേ ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ യു.​എ​സ്​ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Hassan Rouhani Says US Isolated On Iran Sanctions-WORLD NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.