Posted On
date_range Updated On
date_range പാക് തെരഞ്ഞെടുപ്പിലെ കൃത്രിമം: ഇടപെടണമെന്ന് പ്രസിഡൻറ്
ഇസ്ലാമാബാദ്: പാക് പൊതു തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ട് കൃത്രിമമുണ്ടായതായ ആരോപണം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ എടുത്തുയർത്തി പ്രസിഡൻറ് മംനൂൻ ഹുസൈൻ.
ഇതുസംബന്ധിച്ചുള്ള മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പരാതികൾ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയകൾ സമ്പൂർണമായും സുതാര്യമാക്കണമെന്നും കമീഷനോട് മംനൂൻ ഹുസൈൻ ആവശ്യപ്പെട്ടു. 72ാമത് സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രസിഡൻറ് ഇക്കാര്യം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.