Posted On
date_range Updated On
date_range കശ്മീർ പ്രശ്നം: ട്രംപിെൻറ വാഗ്ദാനം പ്രതീക്ഷകൾക്കപ്പുറത്ത്
ഇസ്ലാമാബാദ്: കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന യു.എ സ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വാഗ്ദാനം പാകിസ്താൻ പ്രതീക്ഷിച്ചതിനുമപ്പുറത്താണെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി.
കശ്മീർ സുപ്രധാന വിഷയമാണെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന് യു.എസിനെ ധരിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഇംറാൻ യു.എസ് സന്ദർശിച്ചപ്പോഴാണ് കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനാകണമെന്നാവശ്യപ്പെട്ട് ഇന്ത്യ സമീപിച്ചുവെന്ന് ട്രംപ് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇന്ത്യ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.