Posted On
date_range Updated On
date_range ഗസ്സയിൽ വെടിനിർത്തൽ ലംഘനം
ഗസ്സസിറ്റി: ഈജിപ്തിെൻറ മാധ്യസ്ഥ്യത്തിൽ ഇസ്രായേലും ഫലസ്തീൻ സായുധ സംഘടനയായ ഇസ്ലാമിക് ജിഹാദും വെടിനിർ ത്തലിന് ധാരണയിലെത്തിയെങ്കിലും ഗസ്സയിൽ വ്യോമാക്രമണം തുടരുന്നു. ഇസ്ലാമിക് ജിഹാദിെൻറ കേന്ദ്രങ്ങളെ ലക്ഷ് യമിട്ട് വെള്ളിയാഴ്ച രാവിലെ ആക്രമണം നടത്തിയത് ഇസ്രായേലും സ്ഥിരീകരിച്ചു.
വെടിനിർത്തലിനു ശേഷവും ഇസ്ലമാമിക് ജിഹാദ് റോക്കറ്റാക്രമണം തുടർന്നതായി ഇസ്രായേൽ ആരോപിച്ചു. രണ്ടുദിവസം നീണ്ട ഇസ്രായേൽ വ്യോമാക്രമണത്തിൽ 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.