Posted On
date_range Updated On
date_range ഫിലിപ്പീൻസിെൻറ കാട്രിയോണ എലിസ വിശ്വസുന്ദരി
ബാേങ്കാക്: ഫിലിപ്പീൻസിെൻറ കാട്രിയോണ എലിസ േഗ്ര ഇൗ വർഷത്തെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. തി ങ്കളാഴ്ച ബാേങ്കാകിൽ സമാപിച്ച മത്സരത്തിൽ പെങ്കടുത്ത 94 രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നാണ് എലിസ തെരഞ്ഞെടുക്കപ്പെട്ടത്.
24കാരിയായ എലിസ ലോക ജേതാവാകുന്ന ചടങ്ങിന് സാക്ഷിയാകാൻ മാതാവടക്കമുള്ളവർ എത്തിയിരുന്നു. തമാറിൻ ഗ്രീൻ എന്ന ദക്ഷിണാഫ്രിക്കൻ മത്സരാർഥി രണ്ടാം സ്ഥാനവും വെനിേസ്വലയുടെ സ്തഫാനി ഗുട്ടറെസ് മൂന്നാമതുമായി. കിരീടനേട്ടം കൈവരിച്ച എലിസയെ ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതേർതെ അനുമോദിച്ചു.
വിശ്വ സുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ ഫിലിപ്പീൻസ് പൗരയാണ് എലിസ. 67ാമത് വിശ്വസുന്ദരി മത്സരം ‘ശാക്തീകരിക്കപ്പെട്ട സ്ത്രീ’ എന്ന പ്രമേയമാണ് സ്വീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.