ഉള്ളി തങ്ങളെയും ‘കരയിച്ചു’വെന്ന്​ ശൈഖ്​ ഹസീന

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഉ​ള്ളി ക​യ​റ്റു​മ​തി നി​രോ​ധ​നം ത​​െൻറ അ​ടു​ക്ക​ള​യെ​യും ബാ​ധി​ച്ചു​വെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി ബം​ഗ്ലാ​ദേ​ശ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​സീ​ന. ഇ​നി ഉ​ള്ളി ഉ​പ​യോ​ഗി​ക്കേ​ണ്ടെ​ന്ന്​ ത​​െൻറ പാ​ച​ക​ക്കാ​ര​ന്​​ നി​ർ​ദേ​ശം കൊ​ടു​ത്ത​താ​യും അ​വ​ർ നേ​ര​േ​മ്പാ​ക്കാ​യി പ​റ​ഞ്ഞു.

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ്​ ബി​സി​ന​സ്​ ഫോ​റ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ഉ​ള്ളി ക​യ​റ്റു​മ​തി നി​രോ​ധ​നം അ​വ​ർ പ​രാ​മ​ർ​ശി​ച്ച​ത്. ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​േ​മ്പാ​ൾ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​ത്​ ന​ന്നാ​യി​രി​ക്കും എ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്തി​നാ​ണ്​ ഉ​ള്ളി ക​യ​റ്റു​മ​തി ത​ട​ഞ്ഞ​ത്​​ എ​ന്ന്​ ത​നി​ക്ക​റി​യി​ല്ല. അ​ത്​ ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യെ​ന്നും ഹ​സീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ല​ക്ക​യ​റ്റ​ത്തെ​തു​ട​ർ​ന്ന്​ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ല​ഭ്യ​ത കൂ​ട്ടു​ന്ന​തി​നാ​യാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച​ ഇ​ന്ത്യ ഉ​ള്ളി ക​യ​റ്റു​മ​തി നി​രോ​ധി​ച്ച​ത്.

Tags:    
News Summary - Bangladesh upset with onion shortage-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.