Posted On
date_range Updated On
date_range നെതർലൻഡ്സിൽ മുസ്ലിം വിരുദ്ധ കാർട്ടൂൺ മത്സരം: എതിർപ്പുമായി പാകിസ്താൻ
ഇസ്ലാമാബാദ്: നെതർലൻഡ്സിലെ തീവ്ര വലതുപക്ഷ സംഘം സംഘടിപ്പിക്കാനൊരുങ്ങുന്ന മുസ്ലിം വിരുദ്ധ കാർട്ടൂൺ മത്സരത്തെ അപലപിച്ച് പാകിസ്താൻ. ഇൗ വർഷം അവസാനം പ്രവാചകെൻറ കാർട്ടൂൺ വരക്കാൻ മത്സരം സംഘടിപ്പിക്കുമെന്ന് ഡച്ച് പ്രതിപക്ഷ എം.പി ഗീർട് വിൽഡേഴ്സ് ആണ് അറിയിച്ചത്.
ഇതിനെതിരെ പാക് സെനറ്റിൽ അവതരിപ്പിച്ച പ്രമേയം െഎകകണേ്ഠ്യന പാസാക്കുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങൾ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്ന് സെനറ്റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇംറാൻ ഖാൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.