Posted On
date_range Updated On
date_range ഷി ജിന്‍പിങ് നേപ്പാള്‍ പര്യടനം റദ്ദാക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്
കാഠ്മണ്ഡു: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പര്യടനം റദ്ദാക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍ സര്‍ക്കാര്‍. ചൈനീസ് പ്രസിഡന്‍റിന്‍െറ സന്ദര്‍ശനം കാത്തിരിക്കയാണെന്നും തീയതി പ്രഖ്യാപിച്ചിട്ടില്ളെന്നും നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രകാശ് ശരണ്‍ മഹത് പറഞ്ഞു. നേപ്പാള്‍ സന്നദ്ധമാകാത്തതിനെ തുടര്‍ന്ന് ഷി ജിന്‍പിങ് സന്ദര്‍ശനം റദ്ദാക്കിയെന്നായിരുന്നു വാര്‍ത്തകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.