Posted On
date_range Updated On
date_range നൊബേൽ പുരസ്കാര ജേതാവ് റോജർ സിയാൻ അന്തരിച്ചു
ന്യൂയോർക്ക്: കാലിഫോർണിയ സർവകലാശാലയുടെ സാൻ ഡിയോഗോയിലെ പ്രഫസറും 2008ലെ നൊബേൽ പുരസ്കാര ജേതാവുമായ റോജർ സിയാൻ (64) അന്തരിച്ചു. ആഗസ്റ്റ് 24നാണ് അദ്ദേഹം മരണപ്പെട്ടത്. സർവകലാശാല കഴിഞ്ഞദിവസമാണ് മരണ വിവരം പത്രകുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്.
2008ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനമാണ് സൈനിന് ലഭിച്ചത്. ഗ്രീൻ ഫ്‌ളൂറസന്‍റ് പ്രോട്ടീനിന്‍റെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.