Posted On
date_range Updated On
date_range ട്രെയിനില്‍ സ്ഫോടനം; ബലൂചില്‍ ആറു മരണം
കറാച്ചി: ബലൂചിസ്താന്‍ പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. റിമോട്ട് കണ്‍ട്രോള്‍ ബോംബ് വഴിയാണ് ട്രെയിന്‍ തകര്‍ത്തത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വറ്റയില്‍നിന്ന് റാവല്‍പിണ്ടിയിലേക്കു പോകുന്ന ട്രെയിനാണ് തകര്‍ന്നത്. പരിക്കേറ്റവരെ ക്വാട്ടാ ആശുപത്രിയിലേക്കു മാറ്റി. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഇതുവരെ ആരുമേറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.