Posted On
date_range Updated On
date_range ഏഴു ഫലസ്തീനി ബാലന്മാര്ക്ക് തടവുശിക്ഷ
ജറൂസലം: ഇസ്രായേല്‍ പൗരന്മാരുടെ വാഹനങ്ങള്‍ക്ക് കല്ളെറിഞ്ഞെന്ന് ആരോപിപ്പ് ഫലസ്തീനി ബാലന്മാരെ ജയിലിലടച്ചു. 14നും 17 നുമിടെ പ്രായമുള്ള ഏഴ് ഫലസ്തീനി ബാലന്മാരെയാണ് ശിക്ഷിച്ചത്. പരമാവധി മൂന്നുവര്‍ഷത്തേക്കാണ് ഇവരെ ശിക്ഷിച്ചത്്. 406 ഫലസ്തീനി ബാലന്മാര് അനധികൃതമായി ഇസായേല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.