Posted On
date_range Updated On
date_range പാരിസ് ഭീകരാക്രമണം: പിടികിട്ടാപ്പുള്ളിയുടെ വിരലടയാളം കണ്ടെത്തി
ബ്രസ്സല്‍സ്: പാരിസ് ഭീകരാക്രമണത്തിലെ പിടികിട്ടാപ്പുള്ളിയായ സലാഹ് അബ്ദുസ്സലാമിന്‍െറ വിരലടയാളം കണ്ടത്തെിയതായി ബ്രസ്സല്‍സ് പൊലീസ്. ബ്രസ്സല്‍സിലെ അപ്പാര്‍ട്മെന്‍റില്‍ നടത്തിയ തിരച്ചിലിനിടെയാണ് വിരലടയാളം കണ്ടത്തെിയത്. അത് അബ്ദുസ്സലാമിന്‍െറതാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.