Posted On
date_range Updated On
date_range ഇക്വഡോറില്‍ സൈനിക വിമാനം തകര്‍ന്ന് 22 മരണം
ക്വിറ്റോ: ഇക്വഡോറില്‍ ഇസ്രായേല്‍ നിര്‍മിത സൈനിക വിമാനം തകര്‍ന്ന് വീണ് 22 പേര്‍ മരിച്ചു. പാരച്യൂട്ട് പരിശീലനം നടത്തിയവരാണ് അപകടത്തില്‍പെട്ടത്. 19 സൈനികരും രണ്ടു പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് വിമാനത്തിലുണ്ടായിരുന്നത്്.
പ്രാദേശിക സമയം ഉച്ചക്ക് 2.30ന് ഇക്വഡോറിലെ പസ്താസയിലാണ് സംഭവം. അപകടം കാരണം ഇതുവരെ അറിവായിട്ടില്ല. ഇക്വഡോര്‍ പ്രസിഡന്‍റ് റഫേല്‍ കോറിയ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.